Qn.
എൽദോ മോർ ബസ്സേലിയോസ് ബാവ തോമ ശ്ലീഹ സ്ഥാപിച്ച പേർഷ്യൻ സഭയിൽ നിന്നും ആണോ വന്നത്... അങ്ങനെയൊരു വാദം കേൾക്കുന്നു..സത്യമായിട്ടുള്ള ചരിത്രം എങ്ങനെയാണ്.?
Was Eldho Mor Baselious Maphriano from the Persian Church established by St.Thomas? There is such a claim by IOC , What is the real history ?
Ans.
1. -----------------------------------------------------------------------------------------------------
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കിഴക്കിന്റെ അറുപതാം മപ്രിയാന ആയിരുന്നു ആബൂൻ മോർ ബസേലിയോസ് യൽദോ ബാവാ. തോമാ ശ്ലീഹായിൽ നിന്നും ഒരു ശ്ലൈഹിക പിന്തുടർച്ച പേർഷ്യയിൽ ഇല്ല, അത് കൽദായ വാദം ആണ്...
2. -----------------------------------------------------------------------------------------------------
Mor Babowai (450 - 484) ശേഷം കിഴക്കിന്റെ കാതോലിക്കേറ്റ് നെസ്തോറിയൻ വേദ വിപരീതത്തിലേക്ക് പോയി.

559 - 624 കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തന്മാർ സത്യ വിശ്വാസികളെ മേയ്ച്ചു ഭരിച്ചു.
1, Mor Ahudemeh (559 - 575)
2, Mor Khameeso (578 - 609)
3, Mor Samuel (614 - 624)
Mor Marutha [Morooso] (629 - 649) സുറിയാനി ഓർത്തഡോക്സ് സഭയുടെ കിഴക്കിന്റെ ആദ്യ മപ്രിയാന
അന്ത്യോഖ്യയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ മഫ്രിയാനേറ്റിനെക്കുറിച്ചുള്ള വസ്തുതകൾ :
1, 'മോർ മാറൂഥാ' (629 - 649) ആയിരുന്നു സുറിയാനി ഓർത്തഡോൿസ് സഭയുടെ ആദ്യ മഫ്രിയോനോ.
2, AD 887 - 903 കാലഘട്ടത്തിൽ മഫ്രിയോനോ ആയിരുന്ന 'മോർ അത്താനോസ്യോസ്', പരി. അന്ത്യോഖ്യാ സിംഹാസനത്തിന്റെ അനുമതിയോടെ പ്രതിനിധികളെ മലങ്കരയിലേക്കയച്ചു.
3, പതിമൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സുറിയാനി ഓർത്തഡോക്സ് സഭയുടെ മല്പാനുമായിരുന്ന 'മോർ ഗ്രിഗോറിയോസ് ബാർ എബ്രായോ' മഫ്രിയോനിമാരിൽ വിഖ്യാതാനാണ്.
4, AD 1533 മുതൽ മഫ്രിയോനോ പേരിനോടൊപ്പം 'ബസേലിയോസ്' എന്ന സ്ഥാനപ്പേര് കൂടെ ഉപയോഗിച്ച് വരുന്നു.
5, AD 1653 മലങ്കരയിലേക്ക് എഴുന്നള്ളി വന്ന് രക്തസാക്ഷിത്വം വഹിച്ച 'മോർ ഇഗ്നാത്തിയോസ് ഹിദായത്ത് ആലോഹോ' (അഹത്തുള്ള ബാവ) മഫ്രിയോനോ ആയിരുന്നു, പിന്നീട് അന്ത്യോഖ്യാ പാത്രിയർക്കീസായി സ്ഥാനാരോഹണം ചെയ്തു.
6, തോമാ രണ്ടാമന്റെ അപേക്ഷയെ തുടർന്നും മലങ്കര സഭയിൽ മേല്പട്ടക്കാർ പോകേണ്ട അത്യാവശ്യത്തെ തുടർന്നും 'മോർ ഇഗ്നാത്തിയോസ് അബ്ദുൾ മ്ശിഹാ ഒന്നാമൻ' പാത്രിയർക്കീസ് ബാവായുടെ നിർദ്ദേശ പ്രകാരം മലങ്കരയിലേക്ക് എഴുന്നള്ളി വന്ന മഫ്രിയോനോ ആണ് 'മോർ ബസേലിയോസ് യെൽദോ ബാവ'.
7, 'തോമാ അഞ്ചാമന്റെ' അപേക്ഷ പ്രകാരം 'മോർ ഇഗ്നാത്തിയോസ് ഗീവർഗീസ് തൃതീയൻ' പാത്രിയർക്കീസ് ബാവ മലങ്കരയിലേക്കുവേണ്ടി വാഴിച്ചു അയച്ച ആദ്യ മഫ്രിയോനോ ആണ് അലെപ്പോയിലെ 'മോർ ബസേലിയോസ് ശക്രള്ളാ മൂന്നാമൻ' (1748 - 1764).
8, AD 1860 ൽ 'മോർ ഇഗ്നാത്തിയോസ് യാക്കൂബ് രണ്ടാമൻ' പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ തുർക്കിയിലെ കുർക്കുമോ ദയറായിൽ ചേർന്ന ആകമാന സുന്നഹദോസ് മഫ്രിയാനേറ്റ് താത്കാലികമായി നിർത്തലാക്കി.
9, പിന്നീട് AD 1964 'മോർ ഇഗ്നാത്തിയോസ് യാക്കൂബ് മൂന്നാമൻ' പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് കാതോലിക്ക എന്ന ശീർഷകത്തോടെ മഫ്രിയാനേറ്റ് ഇന്ത്യയിൽ പുനർസ്ഥാപിച്ചു.
10, ആകമാന സുറിയാനി ഓർത്തഡോൿസ് സഭയുടെ ഇപ്പോഴത്തെ മഫ്രിയോനോ ശ്രേഷ്ഠ കാതോലിക്കാ 'മോർ ബസേലിയോസ് തോമസ് പ്രഥമൻ' ബാവായാണ്, ഇദ്ദേഹത്തെ 2002 ജൂലൈ 26 ന് 'മോറാൻ മോർ ഇഗ്നാത്തിയോസ് സക്കാ പ്രഥമൻ' ബാവ ഇന്ത്യയുടെ മഫ്രിയോനോ ആയി വാഴിച്ചു.
3. -----------------------------------------------------------------------------------------------------
ഇത് മലങ്കര സമാധാനസമിതി എന്ന ഗ്രൂപ്പിൽ ഫിലിപ്പ് കത്തനാർ എന്ന വേഷത്തിന് കൊടുത്ത മറുപടിയാണ്. 👇
ഏതു പേർഷ്യൻ പിതാക്കന്മാർക്കാണ് എൽദോ എന്നും ബസേലിയോസ് എന്നും പേരുകൾ ഇട്ടിരുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ബ്ബ ബ്ബ
ഇനി യൽദോ ബാവ പേർഷ്യൻ ആണെങ്കിൽ തന്നെ, തന്റെ പിൻഗാമിയായി വാഴിച്ച മോർ ഇവാനിയോസ് ഹിദായത്തുള്ള ബാവ എന്തുകൊണ്ടാണ് അന്ത്യോഖ്യൻ ആരാധന ക്രമം പ്രചരിപ്പിക്കാൻ മലങ്കരയിൽ അങ്ങോളമിങ്ങോളം ഓടി നടന്നത് എന്ന് ചോദിച്ചാൽ ഉത്തരം ബ്ബ ബ്ബ ബ്ബ ബ്ബ
പേർഷ്യൻ ആയ ഗുരുവിന്റെ ശിഷ്യൻ എന്തിനാ അന്ത്യോഖ്യായുടെ ഏജന്റ് പണി എടുത്തത് എന്ന് ചോദിച്ചാലും ഉത്തരം ബ്ബ ബ്ബ ബ്ബ
ഏറ്റവും ചുരുങ്ങിയത് ചരിത്രപഠനത്തിൽ ഡോക്ടറേറ്റ് കിട്ടിയ സ്വന്തം ഗ്രൂപ്പിന്റെ ചരിത്രകാരൻ കുര്യൻ തോമസിന്റെ മോർ ഇവാനിയോസ് ഹദിയള്ള എന്ന പുസ്തകമെങ്കിലും വായിച്ചിരുന്നെങ്കിൽ.....
പേർഷ്യൻ ആയ യൽദോ ബാവയെ വിശുദ്ധനായി കണക്കാക്കുന്ന മെത്രാൻ കക്ഷി കള്ളക്കൂട്ടങ്ങൾ പേർഷ്യയിൽ നിന്ന് വന്ന മറ്റു പിതാക്കന്മാരെ എന്തേ ഓർത്ത് ധൂപം അർപ്പിച്ച് ആദരിക്കാത്തത് എന്ന് ചോദിച്ചാലൂം മറുപടി ബ്ബ ബ്ബ ബ്ബ
കുര്യൻ തോമസ്, ഇവരുടെ ഗ്രൂപ്പിന് കണ്ഠകോടാലിയായ ബാവ ആണെന്നുപറഞ്ഞ് നിത്യവും പ്രാകുന്ന സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ കബറിൽ തന്നെ പിച്ചച്ചട്ടിയുമായി എല്ലാവർഷവും ഇവരുടെ നേതാവ് പോകാറില്ലേ......
കാര്യമാക്കണ്ട. ഉദര നിമിത്തം ബഹുകൃത വേഷം ആടുന്ന ഫിലിപ്പ് ഇതല്ല ഇതിനപ്പുറം പറയും. കാരണം വയറ്റിൽപിഴപ്പാണ്. പണം കിട്ടുന്ന കബറുകൾ ആണെങ്കിൽ പച്ചക്കള്ളങ്ങൾ പറയാൻ ഒരു ഉളുപ്പുമില്ല.
പക്ഷെ ഇതിവിടെ കൊണ്ടിട്ടവനോട് ഒരു ചോദ്യം നമുക്ക് ചോദിക്കാം
ഇച്ചിരി ഉളുപ്പ്?
4. -----------------------------------------------------------------------------------------------------
യൽദോ ബാവായുടെ ഇടവകപ്പള്ളി ഇറാഖിലെ കാരാക്കോഷ് മർത്തശ്മൂനി പള്ളിയാണ്. ഈ പ്രദേശത്തിന്റെ കിഴക്കൻ ഭാഗങ്ങൾ നാലാം നൂറ്റാണ്ടിൽ പേർഷ്യൻ സഭയുടെ നെസ്തോറിയൻ വിശ്വാസം സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഒരു പേർഷ്യൻ സഭാംഗത്തെ തന്നെ ദൈവം എഴുന്നേൽപ്പിച്ചു. മോർ യോഹന്നാൻ dailam എന്ന പിതാവ് സുറിയാനി സഭയിൽ ആകൃഷ്ടനായി ഈ സഭയിൽ ചേർന്ന് നെസ്തോറിയൻ വിശ്വാസത്തിനെതിരെ പടപൊരുതി എന്നാണ് ചരിത്രം. ആറാം നൂറ്റാണ്ടുമുതൽ 18-19 നൂറ്റാണ്ടു വരെ സുറിയാനിക്കാർ മാത്രമേ കാരക്കോശ് പട്ടണത്തിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് സിറിയക് catholic ചർച്ചും മറ്റും ഈ പട്ടണത്തിൽ വേരുറപ്പിക്കുന്നത്.... ഇപ്പോളും മുകളിൽ പറഞ്ഞ യോഹന്നാൻ ബാവായുടെ ദയറായും മർത്തശ്മൂനിയമ്മയുടെ പള്ളിയുമെല്ലാം ഭദ്രമായി നമ്മുടെ കയ്യിലിരിക്കുന്നു.... പാല് കൊടുത്ത ആളെ നെസ്തോറിയൻ എന്നും, പേർഷ്യൻ എന്നും ബാബിലോണിയൻ എന്നും വിളിച്ചാക്ഷേപിച്ച് നന്ദി പ്രകടിപ്പിക്കുന്നത് ഇത് ആദ്യമൊന്നുമല്ല...